ഞങ്ങളേക്കുറിച്ച്
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ കലകളുടെയും ആഘോഷങ്ങളുടെയും വാണിജ്യ വ്യാപാര കേന്ദ്രങ്ങളുടെയും ഈറ്റില്ലമായിരുന്ന കുന്നംകുളം പ്രദേശത്തെ ചൊവ്വന്നൂർ ഗ്രാമത്തിൽ നിന്നും വിഷ്ണു എന്ന് പേരായ പുസ്തകങ്ങളെ സ്നേഹിച്ച ഒരു സാധാരണക്കാരൻ ആരംഭിച്ച AIO BOOKS WORLD എന്ന വായന സൗഹൃദ പുസ്തക വിപണന കൂട്ടായ്മയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള വെബ്സൈറ്റ് ആണ് "AIOBooks.in".
ഞങ്ങളെ ബന്ധപ്പെടൂ
- ഇൻസ്റ്റാഗ്രാം
- ഇമെയിൽ: aiobooks2026@gmail.com
- ഫോൺ: +919847504464