Kanthamaala Charitham

Vishnu M C

Summary

കേവലം ഒരു ഫാന്റസി നോവൽ എന്നതിനപ്പുറത്തു ചരിത്രകാരന്മാർ അവഗണിച്ച, ഒഴിവാക്കിയ ഒരു കൂട്ടം ജനത്തിന്റെ സ്വത്വവാദത്തെ സാംസ്കാരിക പങ്കാളിത്തത്തെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ. വരേണ്യമായ ദൈവസങ്കല്പത്തിനപ്പുറത്തു പോരാളികളായ ജൈവമനുഷ്യരുടെ ആദിവാസികളുടെ കഥയാണ് കാന്തമലചരിതം.

Details

Language:Malayalam
Category:Combos
Pages:500
Format:Paperback
Publisher:Logos Books
Price: ₹1090 ₹828 (24% off)