
സംഗ്രഹം
കേവലം ഒരു ഫാന്റസി നോവൽ എന്നതിനപ്പുറത്തു ചരിത്രകാരന്മാർ അവഗണിച്ച, ഒഴിവാക്കിയ ഒരു കൂട്ടം ജനത്തിന്റെ സ്വത്വവാദത്തെ സാംസ്കാരിക പങ്കാളിത്തത്തെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ. വരേണ്യമായ ദൈവസങ്കല്പത്തിനപ്പുറത്തു പോരാളികളായ ജൈവമനുഷ്യരുടെ ആദിവാസികളുടെ കഥയാണ് കാന്തമലചരിതം.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | കോമ്പോസ് |
| പേജുകൾ: | 500 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | Logos Books |
| വില: | ₹1090 ₹828 (24% കിഴിവ്) |