മഴപ്പന്തൽ

Anuradha Mohan

സംഗ്രഹം

Mazhappanthal | മഴപ്പന്തൽ ‌ - Anuradha | അനുരാധ മഴപ്പന്തലിലൂടെ, നിങ്ങൾ കവയത്രിയോടൊപ്പം ഒരു യാത്രയിലാണ്. ആ യാത്രയിൽ ചിലപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെന്ന് വരാം, ചിരിച്ചെന്ന് വരാം, കരഞ്ഞെന്ന് വരാം, രതിമൂർച്ഛയിൽ പിടഞ്ഞെന്ന് വരാം, ഹൃദയം തകർന്നെന്ന് വരാം. ഇടയ്ക്ക് നിങ്ങൾ അവൾ ആകുന്നു അവളിലൂടെ അയാൾ ആകുന്നു അയാളിലൂടെ പ്രണയമാകുന്നു പ്രണയത്തിലൂടെ കാമമാകുന്നു കാമത്തിലൂടെ ജീവിതവും ജീവിതത്തിലൂടെ സ്നേഹവും സ്നേഹത്തിലൂടെ വിരഹ വേദനയും നിങ്ങൾ അനുഭവിച്ചറിയുന്നു. ഇമ്പമാർന്ന ലളിതമാർന്ന വാക്കുകളിൽ, ആത്മാവിനെ തൊട്ടുണർത്തുന്ന ഭാഷയിൽ ഹൃദയസ്പർശിയായ നൂറു കവിതകളുടെ സമാഹാരം!

വിശദാംശങ്ങൾ

ഭാഷ:മലയാളം
വിഭാഗം:പുതിയ റിലീസുകൾ
പേജുകൾ:183
കവർ:പേപ്പർബാക്ക്
പ്രസാധകൻ:കറൻ്റ് ബുക്സ് തൃശൂർ
വില: ₹250 ₹200 (20% കിഴിവ്)