
സംഗ്രഹം
ഗുരുവിനെ സംബന്ധിച്ച നിരവധി കൃതികൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. വിപുലമായ ശ്രീനാരായണസാഹിത്യ മേഖലയിൽ ഗുരുദർശനം പശ്ചാത്തലമായി വരുന്ന, ഗുരു സാന്നിധ്യം നേരിട്ടല്ലാതെ എന്നാൽ ശക്തമായി അനുഭവിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ചെറുകഥാ സമാഹാരമാണ് അരുവിയുടെ മോദസ്ഥിതൻ എന്ന പുസ്തകം. ധ്യാനം കൊണ്ടും സ്നേഹത്തിന്റെ ഹരിതകം കൊണ്ടും വായിച്ച് തീർക്കേണ്ട ഈ കഥകൾ ശ്രീ നാരായണ ഗുരുവിനെ വീണ്ടും വീണ്ടും ലോകത്തിന്റെ അഭിമാനമാക്കി തീർക്കുകയാണ്
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 104 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | Booklash Publica |
| വില: | ₹180 ₹144 (20% കിഴിവ്) |