
സംഗ്രഹം
ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 148 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | മാൻകൈൻഡ് പബ്ലിക്കേഷൻസ് |
| വില: | ₹280 ₹202 (28% കിഴിവ്) |