
സംഗ്രഹം
കേശവദേവിന്റെ മനുഷ്യദര്ശ്നത്തെ സമ്പൂര്ണ്ണിമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്ന്നുര കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിര്ക്കു ന്നവര്ക്കു പോലും ഓടയില്നിധന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്ഗ്ഗതത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്ത്തി നില്ക്കുന്നു.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 88 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | പൂർണ പബ്ലിക്കേഷൻസ് |
| വില: | ₹125 ₹100 (20% കിഴിവ്) |