
സംഗ്രഹം
ഒരു സാധാരണ പെൺകുട്ടി ജീവിതത്തിൽ നേരിടുന്ന നല്ലതും മോശവുമായ അനുഭവങ്ങൾ, അവളെ ചുറ്റിപ്പറ്റിയുള്ള ആളുകളുമായി ചേർത്ത്, 45 ചെറിയ ഭാഗങ്ങളായി ഒറ്റപ്പെടലും, പ്രണയവും, സൗഹൃദവും ചേർത്ത് പിടിക്കലും എല്ലാം വളരെ മനോഹരമായി തന്നെ സാന്ദ്ര പറഞ്ഞു പോകുന്നു. ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി, അന്ധവിശ്വാസം, ദുർമന്ത്രവാദം തുടങ്ങിയ വിഷയങ്ങളെയും, സ്വന്തം നേട്ടങ്ങൾക്കായി മാത്രം ജീവിക്കുന്ന അല്ലെങ്കിൽ കൂടെ നിൽക്കുന്ന മനുഷ്യരെയും ഈ കഥാകാരി നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു. 135 പേജുകളിലായി ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ പറ്റുന്ന രീതിയിൽ വളരെ മനോഹരമായി ആദ്യമായി എഴുതുന്നതാണ് എന്ന് തോന്നിക്കാത്ത വിധത്തിൽ ആണ് സാന്ദ്ര ഇതെഴുതിയിരിക്കുന്നത്.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 135 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | അക്ഷര പബ്ലിക്കേഷൻ |
| വില: | ₹260 ₹182 (30% കിഴിവ്) |