
സംഗ്രഹം
Amazon ൽ ലിസ്റ്റ് ചെയ്ത പതിനായിരകണക്കിന് ലോക ഹൊറർ നോവലുകളെ പിന്നിലാക്കി ആദ്യ നൂറിൽ കടന്ന് 38 റാങ്കിൽ വരെ എത്തി 4.9⭐⭐⭐⭐⭐ High rating ൽ, അത്യപൂർവ്വമായ പ്രകടനത്തോടെ ചരിത്രം സൃഷ്ടിച്ച മലയാളം സൈക്കോളജിക്കൽ ഹൊറർ നോവൽ. “A Big-Budget Cinematic Horror Experience in a Novel." കാലപാശം ഒരു സാധാരണ ഹൊറർ കഥയല്ല. ഇത് മനുഷ്യ മനസ്സിന്റെ ഇരുണ്ട പാളികളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് — ഭയം, പ്രവചനം, ആത്മാവ്, സമയം, വിധി… എല്ലാം ഒന്നായി ചേരുന്ന ഒരു അനുഭവം. ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ വായിക്കുകയല്ല, കഥ നിങ്ങളെ വായിക്കുകയാണ്. ഈ നോവൽ നിങ്ങൾക്ക് കണക്റ്റ് ആയാൽ നിങ്ങളുടെ കോൺഷ്യസ്നസ്സ് ആധുനികതയിൽ update ചെയ്യപ്പെട്ടിരിക്കുന്നു. കാലപാശത്തിൻ്റെ പ്രത്യേകതകൾ 🌑 ഇതുവരെ ഒരു നോവലിലും സിനിമയിലും വന്നിട്ടില്ലാത്ത കഥാതന്തു 🌍 ഇൻ്റർനാഷണൽ ഹൊറർ നോവൽ, സിനിമ ആസ്വാദകർക്ക് പറ്റിയ വായനാനുഭവം 🧠 Psychological twist നിറഞ്ഞ plot 👁️ ഓരോ chapter-ലും suspense build-up ️ Ending predict ചെയ്യാൻ കഴിയാത്ത കഥ 🔥 Horror lovers must-read novel 🕯️ രാത്രിയിൽ വായിക്കാൻ perfect thriller 📖 Fast-paced cinematic narration 🎭 Emotion + fear blend ചെയ്യുന്ന storytelling 🧩 Mystery gradually തുറന്നുവരുന്ന plot 🖤 Dark theme lovers ന് ideal ⚡ Mind-bending climax experience 👣 വായിച്ച ശേഷം പോലും നിങ്ങളെ വിട്ടുപോകാത്ത കഥ 🎬 സിനിമ പോലെ visualize ചെയ്യാവുന്ന scenes 🔮 Paranormal Supernatural elements ചേർന്ന thriller 😱 വായനക്കാരനെ കഥയിൽ തന്നെ Lock ചെയ്യുന്ന style 📚 Malayalam fiction lovers-ന് must collection book 🎯 First page മുതൽ tension build ചെയ്യുന്ന narration 🌫️ Reality-യും illusion-ഉം mix ചെയ്യുന്ന storytelling 🎥 സിനിമ വെബ്സീരീസ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം. 🔥“Kalapasham blends the psychological terror of Stephen King with the metaphysical depth of Eastern philosophy, creating a haunting experience where destiny, death, and time collide.” എന്ന് ChatGpt സാക്ഷ്യപെടുത്തിയ നോവൽ.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 256 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | Others |
| വില: | ₹320 ₹240 (25% കിഴിവ്) |