
സംഗ്രഹം
അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.
വിശദാംശങ്ങൾ
| ഭാഷ: | മലയാളം |
| വിഭാഗം: | നോവലുകൾ |
| പേജുകൾ: | 434 |
| കവർ: | പേപ്പർബാക്ക് |
| പ്രസാധകൻ: | DC BOOKS |
| വില: | ₹499 ₹374 (25% കിഴിവ്) |